Gandhis life in malayalam
Mahatma Gandhi Biography: ല്‍ ഗാന്ധിജി ജനിക്കുന്നത് മുതല്‍ ല്‍ ഗാന്ധിജി കൊല്ലപ്പെടുന്നതു വരെയുള്ള ജീവചരിത്രത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ മനസ്സിലാക്കാം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകിയ സംഭാവനകളും പ്രധാനമാണ്. ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലെ ഒരു വൈശ്യകുടുംബത്തിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിക്കുന്നത്.